FEEL MY LOVE.......

My photo
Kannur,PANOOR, Kerala, India
Listen to my heart, feel my heart beat, close your eyes and hear the symphony, you will know, you will realize, you will feel how much I love you........

Wednesday, March 3, 2010

priye..............

" Nizhal polum kaanaatha dhaivathe

 ninakku snehikkaamenkil...

ennum kaanunna enne

ninakku snehichu koode.........!!!! "

Thursday, February 18, 2010

ninakkenne kaananamennu


 thonnumbol nee ninte 


kannukal melle adakkuka...


oru  hridhayamidipinte dhoorathinappuram 


njaan ninte arikilundaakum..............................................

Tuesday, February 16, 2010

അത് പ്രണയമല്ല...


നിങ്ങള്‍ ഒരാളെ പ്രണയിക്കുന്നു എങ്കില്‍................ നിങ്ങള്‍ കരുതും അവളാണ് ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ വസ്തു എന്ന്.............. അത് പ്രണയമല്ല. വെറും ഭ്രമമാണ്......
നിങ്ങള്‍ ഒരാളെ പ്രണയിക്കുന്നു എങ്കില്‍ നിങ്ങള്‍ കരുതും അവളുടെ എല്ലാ വാശികളും അംഗീകരിക്കും എന്ന് ...... അത് പ്രണയമല്ല ...... അത് വിട്ടു വീഴ്ചയാണ്........
മാത്രമല്ല ആ സമയം അവളുമായ് വഴക്കിടുന്നത് പോലും അവളെ വേദനിപ്പിക്കും എന്ന് നിങ്ങള്‍ കരുതും..............അതും പ്രണയമല്ല...കാരുണ്യമാണ്..
എന്നാല്‍ അവള്‍ വേദനിക്കുമ്പോള്‍ അവളെക്കാള്‍ വേദന അനുഭവിക്കുന്നത് നിങ്ങള്‍ ആണെങ്കില്‍..... നിങ്ങളെക്കാള്‍ നന്നായി നിങ്ങളെ മനസ്സിലാക്കുന്നത് അവളാണെങ്കില്‍............ അവള്‍ വേദനിക്കരുത് എന്ന് കരുതി ആ പ്രണയത്തെ മനസ്സിനുള്ളില്‍ തന്നെ സുക്ഷിക്കുവാന്‍ കഴിയുകയാണ് എങ്കില്‍......... ഓര്‍ക്കുക അതാണ് പ്രണയം ....... അത് മാത്രമാണ് പ്രണയം.......
                                                      SNEHITHAN.................
Imesa{X Ignªmewamªpt]Inà Hcn¡epw,,,,,,,,,,,,,,,,,,,,,,,,

CjvSamsW¶p \o BZrw

ImXn ]dª \mÄ............

kvt\l¯osâ hnebdnbp¶hÀ¡v

\jvSs¸Sp¶sX´pwthZ\bmbncn¡pw

AXv Hp \nanjs¯ k{lrZambm t]mepw

\£v{X§Ä IhnX
sNmÃp¶ cm{XnbnÂ
XWp¸nsâ NndtIdn
hcp¶ ImÁn\pT
{]Wb¯nsâ KÔap­­­­­¬­Sv…………

Saturday, February 6, 2010

പ്രിയപെട്ട കൊച്ചുകൂട്ടുകാരീ...

കാണാമറയത്തൊരു കൂട്ടുകാരി,



അലസതയുടെ മടുപ്പില് ലോകം ചുറ്റാനിറങ്ങിയ എനിക്കു കിട്ടിയ, നല്ലൊരു കൂട്ടുകാരി,






സുന്ദരമായൊരു മുഖത്തിനടിയില് ഒളിപിച്ചുവച്ചിരിക്കുന്ന നിന് മുഖം ഞാനിതുവരെ കണ്ടിട്ടില്ല....


ഹൃദയത്തിന്റെ നിറവില് നിന്നും അധരം സംസാരിക്കുന്നു എന്ന വചനം ശരിയാണെങ്കില്,


മധുരമൊഴികള് നിറഞ്ഞിരിക്കുന്ന നിന് ഹൃദയം എത്രയോ സുന്ദരമായിരിക്കണം......


കാരണം വെളിച്ചമുള്ളിടത്ത് ഇരുളിനെവിടെ സ്ഥാനം....?


അല്ലെങ്കില് പിന്നെ എഴുതപെട്ടവ മാറ്റിയെഴുതേണ്ടിവരും... അല്ലേ.....






പ്രിയപെട്ട കൊച്ചുകൂട്ടുകാരീ... നിന്നെ കുറിച്ച് ഞാനെന്താണെഴുതുക.....?


മാലഖാമാരുടെ തോഴിയാവാന്... സ്വപ്നങ്ങളിലേക്കൂഴ്‌ന്നിറങ്ങുന്നവളെന്നോ....?


അതോ മഞ്ഞണിഞ്ഞ താഴ്‌വാരങ്ങളില് മഞ്ഞിന്റെ കുളിര്‍മ്മയും നുകര്‍ന്ന് മഞ്ഞോടലിഞ്ഞുചേരാന്


കൊതിക്കുന്നവളെന്നോ.....?


അറിയില്ല.... അറിഞ്ഞതു വച്ചു നോക്കുമ്പോ, നീയിതെല്ലാം തന്നെ.....സ്നേഹപൂറ്വ്വം നിന്റെ
 
പ്രിയകൂട്ടുകാരന്..........

Priye............

ഞാനിഷ്ട്ടപ്പെട്ടു എന്ന ഒറ്റ കാരണത്താല്‍



നിന്‍റെ നോക്കിനും ചിരിക്കും നീയിട്ട വില


എന്‍റെ ജീവനായിരുന്നു....................


Nee enne nokkumbol,
Nooru kodi soorya thejas ennil
Niranjozhukum pole.

Nee arikil nilkkumpol manam
Nirayunnathum,
Nee Akannu pokumbol mizhikal
Nanayunnathum njan ariyunnu...

Ninne njan pranayikukayano?
Ariyilla.. chilappol anganeyaavam
Nee ariyaathe,
Njan polum ariyaathe
Ninne njan Pranayikunundavam....

നിന്നെ ഞാന്‍ ഒത്തിരി സ്നേഹിച്ചിരുന്നു.............................



"സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തേയും"

നിന്റെ എകാന്തമാം ഓര്‍മ്മതന്‍ വീഥിയില്‍ എന്നെ എന്നെങ്കിലും കാണും, 

ഒരിക്കല്‍ നീ എന്റെ കാല്‍പ്പാടുകള്‍ കാണും, 
അന്നുമെന്നാത്മാവു നിന്നോടു മന്ത്രിക്കും 
നിന്നെ ഞാന്‍ ഒത്തിരി സ്നേഹിച്ചിരുന്നു എന്ന്...... 
എനിക്ക് നിന്നെയും നിനക്ക് എന്നെയും
 ഇനിയി ജന്‍മത്തില്‍ തിരിച്ചുകിട്ടില്ലല്ലോ 
എന്ന അറിയാത്ത തേങ്ങല്‍ മൌനമായി 
പറയാതെ പോയ ഒരു യാത്രാമൊഴിയുടെ നൊമ്പരം 
വെറും തലയാട്ടലില്‍ ഒതുക്കി 
വീണ്ടുമൊരിക്കല്‍ കാണുമെന്ന പ്രതീക്ഷയോടെ...!!!
                                        with love Sooraj........

About me.....

സന്തോഷങ്ങളില്‍ ഒരുപാട് ചിരിക്കുന്ന,
സങ്കടങ്ങളില്‍ ഒരുപാട് കരയുന്ന, 
ഒരു കൂട്ടം സ്വപ്നങ്ങളും
കൊച്ചു കൊച്ചു മോഹങ്ങളും
ചെറിയ ചില വാശികളും ഒക്കെയുള്ള പാവം ,
എന്ന് കരുതി ആരെങ്കിലും തലയില്‍ കേറാന്‍ വന്നാല്‍ ........ :)

പിന്നെ ഒത്തിരി ഇഷ്ടങ്ങളുണ്ട്...........ഇഷ്ടക്കേടുകള്‍ ഉണ്ട്...

മഴയെ ഇഷ്ടമാണ്, പൂക്കളെ ഇഷ്ടമാണ് ,പുഴയെ ഇഷ്ടമാണ്,

നല്ല വാക്കുകള്‍ ഇഷ്ടമാണ്..., ചിരിക്കാന്‍ ഇഷ്ടമാണ്.........


മയില്‍പ്പീലി പെറ്റുപെരുകില്ലെന്നറിയാം
എങ്കിലും ഞാന്‍ സൂക്ഷിച്ചു
എന്റെ ഹൃദയത്തിന്റെ താളില്‍
ആരും കാണാതെ ആകാശം കാണാതെ
നിനവിന്റെ ഒരു തുണ്ട് മയില്‍പ്പീലി....!

ഞാനെന്നെ കുറിച്ച് എന്ത് പറയാനാ ??

എന്നെപ്പറ്റി ഞാന്‍ വിചരിക്കുന്നതല്ല.... 'ഞാന്‍ '
എന്നെപ്പറ്റി മറ്റുള്ളവര്‍ വിചാരിക്കുന്നതല്ല.. 'ഞാന്‍ ' .
എന്നെപ്പറ്റി മറ്റുള്ളവര്‍ എന്തുവിചാരിക്കണം എന്ന്..
ഞാന്‍ വിചാരിക്കുന്നതായിരിക്കണം .. യത്ഥാര്‍ഥ 'ഞാന്‍'

എന്നെ പറ്റി അറിയണം അല്ലെ ?....
______________________________
ഒരു പാവം ആയിരുന്നു പിന്നീട് ഒരു സംഭവമായി മാറി.. 

ഇപ്പൊള്‍ ഒരു പ്രസ്ഥാനമായി പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്നു.. 
ഇത്രയൊക്കെയേ എന്നേക്കുറിച്ചു പറയാന്‍ കഴിയൂ...

നക്ഷത്രങ്ങളെ പ്രണയിച്ച രാജകുമാരന്‍ അവനെ മനസ്സിലാക്കാതെ........
മഞ്ഞു തുള്ളിയെ പ്രണയിച്ച ഒരു മാന്‍പേട........
നഷ്ടങ്ങളുടെ കണക്കു പുസ്തകത്തില്‍ രണ്ടു പേര്‍ക്കും തുല്ല്യമായ് കിട്ടിയതോ........
ദു:ഖം മാത്രം..........

ഇനിയെത്ര ജന്മാന്തര ജന്മങ്ങള്‍ കഴിഞ്ഞാലും 

ഈ കണ്ണുകള്‍ ഒരിക്കലും നിന്നെ പിന്തുടരുകയില്ല... 
അറിയാതെയോ അറിഞ്ഞോ ഒരുപാട് അപരാതങ്ങള്‍ ചെയ്തുവെന്ന തോന്നല്‍....
ആ തോന്നല്‍ ശരിയാണ് എങ്കില്‍ കണ്ണീരില്‍ കുതിര്‍ന്ന മാപ്പുകളോടെ.......
                                                         with love Sooraj...............

സ്നേഹത്തിന് ഓര്മ്മകളില്ല................




സ്നേഹം സമയപരിധികള്ക്കപ്പുറത്താണ്

സ്നേഹത്തിന് ഓര്മ്മകളില്ല.


ആഗ്രഹങ്ങളുമായും


സുഖലോലുപതയുമായും


അതിനു ബന്ധമില്ല.


അതിനാല് ശുദ്ധമായ


സനേഹത്തിനു നാശമില്ല.


എല്ലാം തുറന്നു പറയാനൊരു സുഹ്ര്ത്ത്,


ആ സുഹ്ര്ത്തിന്റെ സാമീപ്യം


മനസ്സിലെ സങ്കീര്ണതകള്ക്ക് ആശ്വാസമായിത്തീരുമ്പോള്,


ആ സുഖം,സാന്ത്വനം.....


ഒരു കുളിര്ക്കാറ്റിന്റെ തലോടലായി അനുഭവപ്പെടാം.


സൗഹ്ര് ദം ശക്തിയാണ്,സമാധാനമാണ്,


ശന്തിയാണ്.....................


നല്ല സൗഹ്ര്ദങ്ങള് എന്നെന്നും


നില നിര്ത്താന്..............






ഇല്ലോളം എന്നെ സ്നേഹിക്കൂ......


കുന്നോളം...തിരിച്ചു തരാം......

Wednesday, February 3, 2010

with love.......................



"എഴുതുന്നോരക്ഷരങ്ങളില്‍ കണ്ണീര്‍ പൊടിയുന്നുവെങ്കിലും 
നെഞ്ചിലൂറും ഓര്‍മകളില്‍ ചേര്‍ത്തിടട്ടെ ഞാനീ നിമിഷവും ....''
with love sooraj............................

ആഗ്രഹങള്‍ സ്വപ്നങള്ക്കു വഴിമാറൂന്നു.............

പൊഴിയുമെന്നറിഞു കൊണ്ട് വിരിയുന്ന പുഴ്പങള്‍ പോലെ ..
ഞാന്‍ ആഗ്രഹിക്കുന്നു..
ആഗ്രഹങള്‍ സ്വപ്നങള്ക്കു വഴിമാറൂന്നു..
സ്വപ്നങള്‍ മൊഹങള്‍ക്കും .....
ചിറകറ്റു വീഴുന്ന മൊഹങള്‍ നല്‍കുന്ന വേദനയും പേറി നില്ക്കുമ്പൊള്‍
എന്നെ തഴുകി പൊകുന്ന കുളിര്‍ കാറ്റിനും കണ്ണുനീരിന്‍റെ നനവ് .............
ഞാനറിയുന്നു ആഗ്രഹങള്‍ വേദനകള്‍ മാത്രം നല്‍കുന്നു .
അറിഞുകൊണ്ട് വേദനിക്കാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നു
ഈ ഞാനും..............
വേദനകള്‍ അത് ഉള്ളില്‍ ഒളിപ്പിക്കാന്‍ ഞാന്‍ ശീലിച്ചിരിക്കുന്നു .
എന്നും മറ്റുള്ളവര്‍ക്ക് വേണ്ടി ഞാന്‍ എന്‍റെ സ്വപ്നങള്‍ ത്യജിച്ചിട്ടേയുള്ളു ..
ഇപ്പൊള്‍ ഇതാ അവള്‍ക്കുവേണ്ടിയും ... !!!
എനിക്ക് എന്‍റെ പ്രണയത്തോട് നീതി പാലിച്ചെ മതിയാകൂ...
ഒരു പക്ഷെ അത് ഇങനെ തെളിയിക്കാനാകും എന്‍റെ നിയൊഗം.....................
................................

Arikil nee undaayirunnenkil.......

അരികത്തിരുന്നപ്പോള്‍ അറിഞ്ഞില്ല ഞാന്‍ 
സ്നേഹത്തിനിത്രയും മധുരമെന്നു ...
അറിഞ്ഞില്ല ഞാന്‍ വിരഹത്തിനിത്രയും നൊമ്പരമെന്നു ................

നീ അറിഞ്ഞീല്ല.........

നിന്‍റെ ഹൃദയവ്യഥ എന്‍റെയും കൂടിയാണെന്ന്
നീ അറിഞ്ഞീല്ല..........
എന്‍ ഹൃദയം തുടികൊട്ടുന്നത് നിനക്ക്‌ കൂടിയാണെന്ന്
നീ അറിഞ്ഞീല്ല..........
നീ ഇല്ലാതാകുമ്പോള്‍ ഞാന്‍ ഇല്ലാതാകുന്നു എന്ന സത്യവും
നീ അറിഞ്ഞീല്ല.......
.

Priye......

ഇന്നും കൃത്ത്യമായ് ഞാന്‍ ഓര്‍ക്കുന്നു
 കണ്ണിര്‍മഴത്തുള്ളികളാല്‍ കാഴ്ചമറച്ച 
ആ സന്ധ്യയില്‍ യാത്രാമൊഴികളില്ലാതെ നീ യാത്രപറഞ്ഞത്..
ആര്‍ക്കും ആരുടേയും ആരും ആകാന്‍ കഴിയില്ലെന്ന്

ഞാന്‍ തിരിച്ചറിയുകയായിരുന്നു ആ നിമിഷം,
ആരൊക്കൊയൊ പകുത്തെടുക്കാന്‍ കാത്തിരിക്കുന്ന
അടുത്ത ജന്‍മത്തില്‍ ഒന്നില്‍ നീ എനിക്കായ് പിറക്കുക..
നെഞ്ചിലെ ചൂടാല്‍ ഞാന്‍ നിനക്ക് കൂട് കൂട്ടാം,
തേങ്ങലുകളാല്‍ താരാട്ട് പാടാം 
ഗഡ്ഗദങ്ങളാല്‍ തപ്പും തകിലും കൊട്ടാം,
 പൊട്ടിച്ചിരികളാല്‍ കിന്നരവും വീണയും മീട്ടാം.......... 
ജീവിതമെന്ന മഹാ കാവ്യത്തിലെ അര്‍ത്ഥങ്ങള്‍
അര്‍ത്ഥ ശുന്യ്തകള്‍
അതില്‍ വെറും അക്ഷരങളും ചിലപ്പോള്‍ അക്ഷര
തെറ്റുകളും ആയി മാറുന്ന മനുഷ്യന്‍...............

സ്നേഹം നിറഞ്ഞ കൂട്ടുകാര്‍ക്ക്‌ സ്നേഹത്തോടെ ശുഭദിനം നേരുന്നു ...


.....സ്നേഹിതന്‍ .... 

Friends forever......

നിലാവില്‍ വിടരുന്ന പൂക്കളുടെ സുഗന്ധവും 
വെള്ളിമേഘങ്ങളുടെ പ്രകാശവും
 രാപ്പാടികളുടെ സംഗീതവും എനിക്കു കൂട്ട്.
 ഓരോ സുഹൃത്തിന്റെ വിടവാങ്ങലും 
ഒരു വേദനയായ് കണ്‍പീലികളെ നനയ്കുംബോഴും,
 കാറ്റിന്റെ ചിറകടിയൊച്ചയില്‍.
.അവരുടെ സ്വരങ്ങള്‍ക്കു കാതോര്‍ക്കുന്ന എന്റെ കാത്തിരിപ്പ്.
 സുഹൃത്ബന്ധത്തിന്റെ നേര്‍ത്ത അവഗണന പോലും
 ഒരു വലിയ വേദനയായ് മിഴിനീര്‍കണങ്ങളെ പൊഴിച്ചിടുംബോഴും..
 സുഹൃത്തുക്കളേ, ഓര്‍ത്തുകൊള്ളൂ ഈ പഴയ തണലിനെ..
 ഇല കൊഴിച്ചും, പുഷ്പിച്ചും ഈ തണുപ്പ് ഇവിടെയുണ്ടാകും ...................

hey dear...............

ഈ പ്രഭാതത്തിലെന്‍ ജാലകത്തിലൂടെ കടന്നു വന്ന കാറ്റിനു...
കടലിന്‍റെയോ കണ്ണീരിന്‍റെയോയെന്നറിയില്ല ഉപ്പുരസമായിരുന്നു...
ഉതിര്‍ത്ത നേര്‍ത്ത ഈണത്തില്‍ ഒരു തേങ്ങല്‍ അലിഞ്ഞിരുന്നപോല്‍...
തൊടിയിലെ ലതകളും കൊഴിയുന്ന ഇലകളും ചേര്‍ന്നൊരുക്കിയ...
നൃത്തച്ചുവടുകള്‍ ഇടയ്ക്കെപ്പോഴോ താളം പിഴച്ചിടറിയപോല്‍...

Tuesday, February 2, 2010

Ee vazhikalil ekanaayi............

Parayuvaan marannathu

orthedukkan maathram

ormichu nadanna vazhikalil

njan thirichu

nadakkunnu...............

Ormakalude paalam

murichu nee nadannu poyathu

evidekkanu...????

Orkkuka nee thanna

swapnangalude mazhachaaralum

nanaju ee vazhikalil njan

thanichaanu.........

thanichu....................

Jeevante jeevanaam koottukaari.........

Nakshathrangale pranayicha

Raajakumaaran... avane

manassilaakaathe.....

manjuthulliye pranayicha oru

maanpeda.

athaayirunnu aval.........!!!!!!!

"orikkal aval ennodu chodhichu..

ente jeevanaano atho

ninte jeevanaano ninakku

valuthu....????"

njaan paranju........

"ENTE JEEVAN......!"

aval paribhavathode

thirinju nadannu....

pakshe.......orikkalum

avalakku ariyilaayirunnu


"AVALAANU ENTE JEEVANENNU" 

Ariyaathe ishtamaayi..................


Chila ishtangal anganeyaanu.........
ariyaathe ariyaathe nammal ishtappetupokum.....!
onnu kaanaan...............
oppam nadakkan.......................
kothi theere samsaarikkan vallathe kothikkum.............
entethu maathramaanennu veruthe karuthum................
oduvil ellam veruthe aayirunnu ennu thirichariyumbol
ullinte ullil aa ishtathe  nammal kuzhichu moodum...........................
pinneedu eppozhenkilum oru thulli kannuneerinte nanavode
aa ishtathe nammal orkkum...............................
appozhum hridhayam vallasthe kothikkum...................

"AVAL ENTETHAAYIRUNNENKIL..."

Sunday, January 31, 2010

Pranayam...

Njan engane ninne pranayikkkathirikkum....
Ente oro swaasathilum njaan ninne pranayikkum....
ente punjiriyile mounamaayi....
dhukkathinullile swapnamaayi......
jeevitham muzhuvan njaan ninne pranayikkum.....
athoru pakshe maranathinu sesham aayirikkaam.....!!
ithil kooduthal ninakku tharaan ente kayyil onnum illa....
Kannuneeru kondu dhukamakattam..
chirichu kondu santhoshikkaam...
snehichu kondu swanthamakkaam...
ennal verpad enna murivinte
novakattan onninum saadhikkilla.........

feel my love.......

Saturday, January 30, 2010

panineer pookkal...

"Innu neeyen kallarayil vacha
panineer pookkal annu neeyen
kaikalil thannirunnenkil
innu ninakku koottayi
njaanundaakumaayirunnu...."

I LOVE YOU................

"AAYIRAM KOLLAM JEEVIKKUNATHILUM ENIKKISHTAM
ENNE SNEHIKKUNNAVARUDE MANASSIL
ORU NIMISHAMENKILUM
JEEVIKKUNNATHAANU............"

PriyaSakhi.......

"PriyaSakhi, ninte ormakal,
aa mughathe punjiri......
ellam oru ormayaayi theerumo??..
ente manassinte thengal kaanuvaan
ninakku kazhiyumo....???
ente manassil oru elam kaattaayi
nee vauu......
ente manassil nee ennum undaakum.....""

Sneham oru mazhayaanu....

Sneham oru mazhayaanu....
Akale peyyumbol kothikkum,
Arikil peyyumbol kulirkkum,
Melle nanayumbol anubhoodhiyaakum.....
orupaadu nanaju kuthirnnal verpaadaakum..........

Feel my love.....

Listen to my heat,
feel my heart beat,
close your eyes and
hear the symphony,
you will know,
you will realize,
you will feel how much
i love you......my dear

PRANAYAM.......

parayuvaan marannathu orthedukkan
maathram orumichu nadanna vazhikalil
njan thirichu nadakkunnu...
ormakalude paalam murichu nee
nadannu poyathu evidekaanu???
orkkuak..nee tahnna swapnagalude
mazhachaaralum nananju
ee vazhiyarikil njaan thanichaanu...
thanichu............

sneham...

ormakal ennum snehikkunna manassinte vedhanayaanu......
aa vedhana hridhayathil ullapozhe snehikkan kazhiyo.............

PRANAYAM.......

parayuvaan marannathu orthedukkan
maathram orumichu nadanna vazhikalil
njan thirichu nadakkunnu...
ormakalude paalam murichu nee
nadannu poyathu evidekaanu???
orkkuak..nee tahnna swapnagalude
mazhachaaralum nananju
ee vazhiyarikil njaan thanichaanu...
thanichu............