ഈ പ്രഭാതത്തിലെന്‍ ജാലകത്തിലൂടെ കടന്നു വന്ന കാറ്റിനു...
കടലിന്‍റെയോ കണ്ണീരിന്‍റെയോയെന്നറിയില്ല ഉപ്പുരസമായിരുന്നു...
ഉതിര്‍ത്ത നേര്‍ത്ത ഈണത്തില്‍ ഒരു തേങ്ങല്‍ അലിഞ്ഞിരുന്നപോല്‍...
തൊടിയിലെ ലതകളും കൊഴിയുന്ന ഇലകളും ചേര്‍ന്നൊരുക്കിയ...
നൃത്തച്ചുവടുകള്‍ ഇടയ്ക്കെപ്പോഴോ താളം പിഴച്ചിടറിയപോല്‍...

No comments:
Post a Comment