FEEL MY LOVE.......
- SOORAJ.........Feel My Love......
- Kannur,PANOOR, Kerala, India
- Listen to my heart, feel my heart beat, close your eyes and hear the symphony, you will know, you will realize, you will feel how much I love you........
Saturday, February 6, 2010
നിന്നെ ഞാന്‍ ഒത്തിരി സ്നേഹിച്ചിരുന്നു.............................
"സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തേയും"
നിന്റെ എകാന്തമാം ഓര്‍മ്മതന്‍ വീഥിയില്‍ എന്നെ എന്നെങ്കിലും കാണും,
ഒരിക്കല്‍ നീ എന്റെ കാല്‍പ്പാടുകള്‍ കാണും,
അന്നുമെന്നാത്മാവു നിന്നോടു മന്ത്രിക്കും
നിന്നെ ഞാന്‍ ഒത്തിരി സ്നേഹിച്ചിരുന്നു എന്ന്......
എനിക്ക് നിന്നെയും നിനക്ക് എന്നെയും
ഇനിയി ജന്‍മത്തില്‍ തിരിച്ചുകിട്ടില്ലല്ലോ
എന്ന അറിയാത്ത തേങ്ങല്‍ മൌനമായി
പറയാതെ പോയ ഒരു യാത്രാമൊഴിയുടെ നൊമ്പരം
വെറും തലയാട്ടലില്‍ ഒതുക്കി
വീണ്ടുമൊരിക്കല്‍ കാണുമെന്ന പ്രതീക്ഷയോടെ...!!!
with love Sooraj........
Subscribe to:
Post Comments (Atom)
No comments:
Post a Comment