ഒറ്റക്കല്ലെന്നു നൂറു വട്ടം കാതില് പറഞ്ഞതു നീ ...
ഒടുവില് ഒറ്റക്കാക്കി അകന്നതും നീ...
സ്നേഹിക്കാന് പഠിപ്പിച്ചതു നീ...
സ്നേഹം കാണാതെ പോയതും നീ...
മറന്നാല് മരണമെന്നു ചൊല്ലിയതു നീ...
മരിക്കും മുന്നെ മറന്നതും നീ...
ഇവിടെ ഞാന് നിനക്കായി എന്നിലെ നിനക്കായിഎഴുതട്ടെ...
വരാതിരിക്കുക ഒരിക്കലും ഈ വഴി... സുഖമായിരിക്കുക നീ മാത്രമെങ്കിലും...


No comments:
Post a Comment