FEEL MY LOVE.......

My photo
Kannur,PANOOR, Kerala, India
Listen to my heart, feel my heart beat, close your eyes and hear the symphony, you will know, you will realize, you will feel how much I love you........

Friday, January 6, 2012





ഓര്‍മ്മകള്‍ എന്നെ ഭൂതകാലത്തിലേക്കു വലിചിഴക്കുമ്പോള്‍ ഒരു നഷ്ട്ട പ്രണയത്തിന്‍റെ തേങ്ങല്‍ മാറ്റൊലി കൊള്ളുന്നുണ്ടായിരുന്നു അവിടെ......
ഓര്‍മ്മിക്കാനും ഓമനിക്കാനും ഒരു മഴക്കാലത്തെ നല്ല ഓര്‍മ്മകള്‍ തന്നു മറഞ്ഞു പോയ ആ ആളുടെ ഓര്‍മ്മകളാണ് ഇന്നെന്‍റെ ജീവിതം..........!!!!!

ഒരു നാളെക്കായി ഞാന്‍ മാറ്റി വെക്കുന്ന എന്റെ ഓരോ സ്വപ്നവും ഓരോ നിമിഷമെന്ന കാല്‍ ചുവടുകളില്‍ അവള്‍ക്ക് മാത്രം സ്വന്തമാണ്
അവളില്‍ ഞാന്‍ സംതൃപ്തനാണ് , സന്തോഷവാനാണ്, സ്വസ്തനാണ് ഞാന്‍ ആഗ്രഹിക്കുനതെല്ലാം അവള്‍‍ നേടിത്തരുന്നു
ഇതുമൊരു പ്രണയമോ ?
അറിയില്ലെനിക്ക്‌ ........................................!!!!


ഞാന്‍ നിലാവിനെ തേടുന്നു..... മഴയെ ആഗ്രഹിക്കുന്നു ..... മഞ്ഞിനെ പ്രണയിക്കുന്നു ,ഓരോ നിമിഷവും അന്തത എന്ന സ്വപനലോകത്തിന് അടിമയാണ് ഞാന്‍ ,അതില്‍ നിറയുന്ന സംഗീതവും ,കാവ്യ വരികളും മാത്രമെനിക്ക് ആശ്വാസം .
ഞാന്‍ എന്‍ ജീവനിലേറെ അല്ലെങ്കില്‍ അതിലുമേറെ സംഗീതത്തെ സ്നേഹിക്കുന്നു മഴയെ സ്നേഹിക്കുന്നു, പ്രണയിക്കുന്നു മനസാല്‍ പുണരുന്നു ,
ഒരു പക്ഷെ അതാണ് എന്റെ ജീവന്‍ ,ശക്തി .
നിറയുന്ന ആഗ്രഹങ്ങളുമായി ഞാന്‍ തേടിയെത്തിയത് നിന്നിലായിരുന്നു ................

No comments:

Post a Comment