രാവേറെയായിട്ടും
പറയാനൊരുപാടുണ്ടായിരുന്നു
നെടുവീര്‍പ്പും മൂളലും
ഇടയ്ക്കിത്തിരി കണ്ണുനീരുമായി
പ്രഭാതമെത്തിയപ്പോള്‍ തനിച്ചായിരുന്നു
പറഞ്ഞതൊന്നും ഓര്‍മ്മയുണ്ടായിരുന്നില്ല
പറയാനൊന്നും അവശേഷിച്ചിരുന്നില്ല
കണ്ണുനീരുറഞ്ഞുണ്ടായ ഉപ്പു തേച്ചുണക്കാന്‍
ശ്രമിക്കുന്നൊരു മുറിവല്ലാതെ
എന്നാണാവോ ഈ മുറിവുണങ്ങുകയെന്നൊരു
വെറും വേവലാതിയല്ലാതെ.........
പറയാനൊരുപാടുണ്ടായിരുന്നു
നെടുവീര്‍പ്പും മൂളലും
ഇടയ്ക്കിത്തിരി കണ്ണുനീരുമായി
പ്രഭാതമെത്തിയപ്പോള്‍ തനിച്ചായിരുന്നു
പറഞ്ഞതൊന്നും ഓര്‍മ്മയുണ്ടായിരുന്നില്ല
പറയാനൊന്നും അവശേഷിച്ചിരുന്നില്ല
കണ്ണുനീരുറഞ്ഞുണ്ടായ ഉപ്പു തേച്ചുണക്കാന്‍
ശ്രമിക്കുന്നൊരു മുറിവല്ലാതെ
എന്നാണാവോ ഈ മുറിവുണങ്ങുകയെന്നൊരു
വെറും വേവലാതിയല്ലാതെ.........

No comments:
Post a Comment